സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ
നടപ്പിലാക്കുന്ന ലേണിങ് എൻഹാസ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് വീട്ടിലൊരു ഗണിതലാബ് പരിപാടികളുടെ പഞ്ചായത്ത്തലം ഉദ്ഘാടനം പല്ലാവൂർക്കാട് വെച്ച് പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എൻ സായ്രാധ നിർവഹിച്ചു
വാർഡ് മെമ്പർ
ഡി മനുപ്രസാദ് അധ്യക്ഷത വഹിച്ചു
പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ
ഹെഡ്മാസ്റ്റർ എ ഹാറൂൺ
ബിപിസി. ബി പത്മകുമാർ എം ലക്ഷ്മണൻ,ബി ഗീത ടി ഇ ഷൈമ ,ശുഭ, കെ ശ്രീജ, ഡി പ്രിയസൂന ടി.വി. പ്രമീള കെ.ഗിരിജ, എം.രജീഷ, എ തസ്ലീമ എം ടിൻറു എന്നിവർ സംസാരിച്ചു