Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെ​ല്ലി​യാ​മ്പ​തി പു​ല​യ​മ്പാറയിൽ പൂ​ട്ടി​ക്കി​ട​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നവീകരിച്ചു

Palakkad News by Palakkad News
6 years ago
in ALATHUR
0
വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​ന്പ​തി: പു​ല​യ​ന്പാ​റ​യി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ മൂ​ന്നു ദി​വ​സം കൊ​ണ്ട് ന​വീ​ക​രി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തു. 2003-04ൽ ​മു​ൻ എം​എ​ൽ​എ കെ.​എ. ച​ന്ദ്ര​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ഡോ​ർ​മെ​റ്റ​റി കം ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്നു പ​റ​ഞ്ഞ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു. സെ​പ്റ്റി​ക് ടാ​ങ്കി​ൽ ചോ​ർ​ച്ച ഉ​ണ്ടെ​ന്ന പ​രാ​തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല. നെ​ല്ലി​യാ​ന്പ​തി​യി​ൽ മ​റ്റെ​ല്ലാ പൊ​തു​ശു​ചി​മു​റി​ക​ളും അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്കു​ള്ള ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ന​വീ​ക​രി​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പ്രി​ൻ​സ് ജോ​സ​ഫ് നിർവഹിച്ചു. ഉ​പാ​ധ്യ​ക്ഷ യു. ​മീ​നു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​സ​ഹ​നാ​ഥ​ൻ, സി​ന്ധു നേ​തൃ​ത്വം ന​ൽ​കി.

Previous Post

വി​വാ​ദ​മാ​യ​പ്പോ​ൾ പ്രമേയം നി​ഷേ​ധിച്ച് യൂത്ത് കോൺഗ്രസ്

Next Post

ആലത്തൂരിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞു

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ആലത്തൂരിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News