പാലക്കാട്. മണ്ണാർക്കാട് അലനല്ലൂരിൽ താമസിക്കും ചെട്ടിയാൻതൊടി കുഞ്ഞയമ്മു എന്ന വാപ്പു. മകൻ അയമു ഹാജി( 65) മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
.ജനാസ കോവിഡ് മാനദണ്ഡങ്ങളോടുകൂടി ഉച്ചക്ക് മുണ്ടത്തു പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു
വന്നുപോയിട്ടുള്ള ചെറുതും വലുതുമായ പാപങ്ങൾ പൊറുത്തുകൊടുക്കും മാറാകട്ടെ