Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് PK സുധാകരൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യത്ത് നടക്കുന്ന അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം PK സുധാകരൻ ‘

കരിനിയമങ്ങളിലൂടെ അടിച്ചമർത്താൻ കഴിയില്ലെന്ന ജനാധിപത്യ വിശ്വാസം നഷ്ട്ടപ്പെട്ട സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും Pk സുധാകരൻ ‘ സംയുക്ത കർഷക സമരത്തിൻ്റെ 14-ാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു’ pk സുധാകരൻ ‘ കേന്ദ്ര സർക്കാറിൻ്റെ നിയമം ഗുണകരമാണെന്ന് കർഷകർക്ക് വിശ്വാസമില്ല’ രാജ്യവും ലോകവും കരിനിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ നിയമം പിൻവലിക്കാത്തത് എന്ന തിരിച്ചറിവാണ് കർഷക സമരം ശക്തി പ്രാപിക്കാൻ ഇടയാക്കുന്നത് ‘ രാജ്യ സമ്പത്ത് ഊറ്റിയെടുത്ത് വിൽപ്പന നടത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരായുള്ള താക്കീത് കൂടിയാണ് കർഷകസമരമെന്നുംpk സുധാകരൻ പറഞ്ഞു ‘ വിവിധ കർഷക യൂണിയൻ ഭാരവാഹികളായ മണികണ്Oൻ, As ശിവദാസ്! ,ഭാസ്കരൻ , ജോസ് മാത്യു , ചൈതന്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News