Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .

Palakkad News by Palakkad News
6 years ago
in PALAKKAD
0
അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .
പാലക്കാട്: വീടു വാങ്ങാനെത്തിയവർ തങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി – കള്ളം പറഞ്ഞു് വിശ്വസിപ്പിച്ച് – സ്വാകാര്യബാങ്കിൽ പണയം വെച്ച – 1867 ‘ 2 ഗ്രാം സ്വണ്ണം തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകിയെങ്കിലും വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും തട്ടിപ്പു ക്കാരുടേയും അവരുടെ ഗുണ്ടകളുടേയും ഭീക്ഷണി നേരിടുകയാണെന്നും ഒലവക്കോട് ഗോകുലം വീട്ടിലെ കോമളവല്ലിയും മകൾ സി മിയും പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ താമസിക്കുന്ന വീട് വിൽക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥലം ബ്രോക്കറായ ഹംസയുടെ പരിചയക്കാരൻ ജോജു ബേബിയെ കൊണ്ടുവന്ന് പരിചയപ്പെടുത്തുകയായിരുന്നു. തനിക്ക് മൂന്ന് ജ്യല്ലറികളും ഫീഷിങ്ങ് ബോട്ടുകളും മറ്റും ഉണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളുടെ സാമ്പത്തിക പ്രശ്നം മനസ്സിലാക്കി ബാങ്കിലെ സ്വർണ്ണം എടുപ്പിച്ചു കൊണ്ടുപോവുകയായിരുന്നെന്നും യാതൊരു വിധ എഗ്രിമെൻറും എഴുതി തന്നില്ലെന്നും അവർ പറഞ്ഞു.
ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കടക്കം പ രാ തി ന ൽ കി യി ട്ടും നടപടി വേണ്ട വിധം എടുത്തില്ലെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.
തന്നേയും തൻ്റെ രണ്ടു പെൺമക്കളേയും ഗുണ്ടാ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കണമെന്നും സ്വർണ്ണം തിരികെ ലഭിക്കുന്നതിനുള്ള നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും കോമളവല്ലിയും സിമിയും ആവശ്യപ്പെട്ടു.

Previous Post

ആണ്ടിയപ്പു ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കോൺഗ്രസ്സ്

Next Post

അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് PK സുധാകരൻ

Palakkad News

Palakkad News

Next Post

അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് PK സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News