ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം പഴനിയാണ്ടി ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് രമേശ് ബാബു ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് കെ മുഖ്യാതിഥിയായി. തട്ടാരു തൊടിയിലെ ശിവപാർവ്വതി ,ഹനുമാൻ ,സുബ്രഹ്മണ്യ ,മാരിയമ്മ ക്ഷേത്ര പുന:രുദ്ധാരണത്തിന് ആൾ ഇന്ത്യാ വീരശൈവ സഭ നേതൃത്വം നൽകും ,യോഗത്തിൽ കുട്ടൻ കണ്ണാടി ,സുബ്രഹമണ്യൻ വല്ലങ്ങി ,ചാമി ചെട്ടിയാർ ,മീനാക്ഷി ,പാറു കുട്ടി എന്നിവർ സംസാരിച്ചു.