Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തു

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തു

പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തു
പാലക്കാട്: കണ്ണാടി കണ്ണനൂരിൽ കഴിഞ്ഞദിവസമുണ്ടായ സി.പി.എം-പൗരമുന്നണി സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും എട്ടുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തു. പൗരമുന്നണി പ്രവർത്തകനും കണ്ണനൂരിലെ കുഴൽമന്ദം ബ്ലോക്ക് റൂറൽ െക്രഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറുമായ എൻ. വിനേഷിനെ ആക്രമിച്ച കേസിൽ കണ്ണനൂർ സ്വദേശികളായ ബിജു, അഖിൽ, അഖിലേഷ്, ആനന്ദ് എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. സി.പി.എം പ്രവർത്തകൻ രമേഷിനെ ആക്രമിച്ച കേസിൽ വിനീഷ്, റിനു, മുകേഷ്, ഷിജു എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ പൊലീസ് ജ്യാമത്തിൽ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിന് മുന്നിൽ വെച്ച് ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. കൈക്ക് വെട്ടേറ്റ എൻ. വിനേഷ് ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച് പ്രചാരണ വാഹനത്തിൽ അനൗൺസ്മൻെറ് നടത്തിയെന്ന് പരാതിപ്പെട്ടാണ് സി.പി.എം പ്രവർത്തകനായ രമേഷിനെ പൗരമുന്നണി പ്രവർത്തകർ ഡിസംബർ 31ന് ആക്രമിച്ചത്. മർദനമേറ്റ രമേഷ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സി.പി.എം കണ്ണനൂർ പാർട്ടി ഓഫിസിൻെറ കൊടിമരം തകർക്കാനുള്ള ശ്രമം പ്രതിരോധിച്ചിതാണ് സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി ഓഫിസിനു സമീപത്താണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. സംഭവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിനേഷ് നേരത്തേ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകനാ‍യിരുന്നു. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പൗരമുന്നണി രൂപവത്കരിച്ചത്.

Previous Post

ലീഗ് വിട്ടുവന്നവരെയും നഗരസഭാ കൗൺസിലർമാരെയും സ്വീകരിച്ചു

Next Post

തൃച്ചി-പാലക്കാട്​ ട്രെയിൻ ആറ്​ മുതൽ

Palakkad News

Palakkad News

Next Post
സർക്കാർ  സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

തൃച്ചി-പാലക്കാട്​ ട്രെയിൻ ആറ്​ മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News