Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായി നിയമനോത്തരവ് കത്തിച്ചു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം –
വിമൻ ജസ്റ്റിസ് പ്രതീകാത്മകമായി
നിയമനോത്തരവ് കത്തിച്ചു.

ഐ.ജി.ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയ
നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
വിമൻ ജസ്റ്റിസ് മൂവ്മെൻറ്
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ
സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രതീകാത്മകമായി നിയമന ഉത്തരവ് കത്തിച്ചു.
പാലത്തായി കേസ് അട്ടിമറിച്ച ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് തലവനാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്
അവർ പറഞ്ഞു
പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ വേണ്ടി കുറ്റപത്രത്തിൽ നിന്ന് പോക്സോ ഒഴിവാക്കുകയും മെഡിക്കൽ റിപ്പോർട്ട് പൂഴ്തി വെക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ചിൻ്റെ തലവനാക്കിക്കൊണ്ട് എൽ.ഡി.എഫ് സർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ തങ്ങളുടെ നിലപാടാണ് വ്യക്തമാക്കിയത്.
കേസ് അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കൊടുക്കുന്ന നിലപാടാണ് വാളയാറിലും കണ്ടത്
സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ വിമൻ ജസ്റ്റിസ് നേതൃത്വം നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Previous Post

ക​ണ്ണ​നൂ​രി​ൽ സി.​പി.​എം–പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

Next Post

കര്‍ഷക സമരം 13–-ാം ദിവസത്തിലേക്ക്

Palakkad News

Palakkad News

Next Post
കർഷകദ്രോഹ നടപടിക്കെതിരെ   അനിശ്ചിതകാല സമരം

കര്‍ഷക സമരം 13–-ാം ദിവസത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News