Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക​ണ്ണ​നൂ​രി​ൽ സി.​പി.​എം–പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക​ണ്ണ​നൂ​രി​ൽ സി.​പി.​എം–പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

ക​ണ്ണ​നൂ​രി​ൽ സി.​പി.​എം-​പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തെ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം

പാ​ല​ക്കാ​ട്: സി.​പി.​എം-​പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​നും ക​ണ്ണ​നൂ​രി​ലെ കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് റൂ​റ​ൽ ​െക്ര​ഡി​റ്റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ എ​ൻ. വി​നേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണ​നൂ​രി​ലെ സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ വെ​ച്ചാ​ണ് ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്.

കൈ​ക്ക് വെ​ട്ടേ​റ്റ എ​ൻ. വി​നേ​ഷി​നെ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ ജ​നാ​ല​ക​ൾ ത​ക​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ൽ സൊ​സൈ​റ്റി​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പി​ച്ച് അ​നൗ​ൺ​സ്മെൻറ് ന​ട​ത്തി എ​ന്ന​രോ​പി​ച്ച് വ്യാ​ഴാ​ഴ്ച സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ ര​മേ​ഷി​നെ പൗ​ര​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രാ​യാ​യ റി​നു, മു​കേ​ഷ്, വി​നേ​ഷ് എ​ന്നി​വ​ർ ആ​ക്ര​മി​ച്ച​താ​യി കാ​ണി​ച്ച് സി.​പി.​എം പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ ര​മേ​ഷ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു

Previous Post

കണ്ണാടിയിൽ CPM – Congress സംഘട്ടനം യൂത്ത് നേതാവിന് പരുക്ക്

Next Post

ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായി നിയമനോത്തരവ് കത്തിച്ചു.

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായി നിയമനോത്തരവ് കത്തിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News