കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്
കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്
കുതിരാനിലെ അപകട ദുരിതയാത്രയ്ക്കു അറുതി വരുത്തുക :
ജനകീയ പ്രതിഷേധ കൂട്ടായ്മ
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിലെ കുതിരാന്‍ മേഖലയിലെ യാത്രദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപെട്ടാണ്
കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച സമരം നടത്തുന്നത്.
സിഗ്നൽ സംവിധാനങ്ങൾ ഒരുക്കുക,
സ്പീഡ് നിയന്ത്രണ ക്യാമറ വെക്കുക,
തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ്
ഇന്ന് കാലത്ത് 10 മണിക്ക് കുതിരാനില്‍ കഴിഞ്ഞ ദിവസം അപകടങ്ങൾ നടന്ന സ്ഥലത്ത് പ്രതിഷേധിക്കുന്നതെന്ന് ഭാരവാഹികളായ രാഹുല്‍, ഐ.വി സംജി, ലിമോ, സജീ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക്
8606129584
9895792787
9447070485
9495852048