മണ്ണാർക്കാട് മേഖല കമ്മിറ്റി തെങ്കര പഞ്ചായത്ത് ആനമൂളി ബ്രാഞ്ചിലേക്ക് പുതിയതായി വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും
മണ്ണാർക്കാട് :എസ്ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ ആലുങ്ങലിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് മേഖല വൈസ് പ്രസിഡന്റ് ഉസ്മാൻ അലനല്ലൂർ മേഖല ജോയിൻ സെക്രട്ടറി കാസിം കൊടക്കാട് മേഖല കമ്മിറ്റി അംഗം മൻസൂർ മണ്ണാർക്കാട് ഷമീർ മണ്ണാർക്കാട് എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിരിച്ചു.
മൻസൂർ മണ്ണാർക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽ സമീർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.പുതിയ ബ്രാഞ്ചായ ആമൂളി ബ്രാഞ്ച് പ്രസിഡന്റായി അക്ബർ അലിയെയും സെക്രട്ടറിയായി ശിബ്ലിയെയും ട്രഷറർ ആയി ഇഖ്ബാൽ ആനമൂളിയെയും വൈസ് പ്രസിഡന്റായി സൈഫുദ്ധീൻ ജോയിൻ സെക്രട്ടറിയായി അബു താഹിർ എന്നിവരെയും ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി സൈദലവി ആനമൂളി അഷ്റഫ് പുന്നക്കാടൻ സഫ്വാൻ മുനീർ സാബിത് എന്നിവരെയും തിരഞ്ഞെടുത്തു.