Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അഞ്ജനക്കൊരു സ്നേഹഭവനം തീർക്കാൻ കെ എസ് യു

Palakkad News by Palakkad News
4 years ago
in ALATHUR
0
അഞ്ജനക്കൊരു സ്നേഹഭവനം തീർക്കാൻ കെ എസ് യു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഞ്ജനക്കൊരു സ്നേഹഭവനം തീർ കെ എസ് യു

ഇത് അയിലൂരിലെ ഞങ്ങളുടെ ഏഴാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജന. 2018ലെ പ്രളയത്തിൽ തകർന്നു പോയ വീടാണ് അഞ്ജനയുടേത്. രണ്ട് സഹോദരിമാരും, സഹോദരനും, അച്ഛനും, അമ്മയും, മുത്തശ്ശിയും ഉൾപ്പടെ ഏഴു പേർ താമസിക്കുന്ന വീടാണിത്.

രാഷ്ട്രീയ വിരോധം മൂലം സർക്കാറും, പ്രാദേശിക ഭരണകൂടങ്ങളും ഇവരുടെ വിടെന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിപ്പിച്ചു.

തിരഞ്ഞെടുപ്പിന് ഇടയിൽ തന്നെ മനസ്സിൽ ഉണ്ടായിരുന്ന കര്യമായിരുന്നു അഞ്ജനക്ക് വീടെന്ന സ്വപ്നത്തെ സഹായിക്കണം എന്നുള്ളത്.

ഇന്ന് KSU ജില്ലാ പ്രസിഡണ്ട് #ജയഘോഷും, സഹപ്രവർത്തകരും, അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് #ഷാജഹാൻമാഷും,സഹപ്രവർത്തകരും, പ്രിയപ്പെട്ട #പ്രദീപ്നെന്മാറയും, #ലസറേട്ടനും, #ഷാഹുൽഅണ്ണനും ഞങ്ങൾ എല്ലവരും ചേർന്ന് അഞ്ജനയുടെ വീട്ടിലെത്തി അവർക്കൊരു വാക്ക് നൽകി.വീടെന്ന സ്വപ്നം ഒരുമിച്ച് പൂർത്തിയാക്കം..
KSU #ജില്ലകമ്മിറ്റി

Previous Post

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

Next Post

വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

Palakkad News

Palakkad News

Next Post
വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News