Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കരിമ്പയിൽ പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കരിമ്പയിൽ  പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കരിമ്പ പതിനൊന്നാം വാർഡിൽ മത്സരിച്ച മണലിപ്പാടം വീട്ടിൽ പി.എസ്. രാമചന്ദ്രൻഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുംഏഴാംവാർഡിൽ മത്സര രംഗത്തുണ്ടായിരുന്നകാഞ്ഞിരാനി കാർത്തികവീട്ടിൽ കെ.കോമളകുമാരിവൈസ് പ്രസിഡന്റായും അധികാരമേൽക്കും.പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി 91വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാമചന്ദ്രൻ മാസ്റ്റർ തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂൾ അധ്യാപകനാണ്.ഈ വർഷത്തോടെഅധ്യാപന ജോലിയിൽ നിന്നും  വിരമിക്കും.പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളരാമചന്ദ്രൻ ഇടക്കുർശി കാർഷിക ബാങ്ക് ഡയറക്ടറുമാണ്.   കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന കെ.കോമളകുമാരി 1967 ൽ ബാലസംഘത്തിലൂടെ പാർട്ടി പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ്.നിലവിൽ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്,സിപിഎം ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയപദവികൾ വഹിക്കുന്നു.മുമ്പ് മൂന്ന് ഭരണ കാലയളവിൽ പഞ്ചായത്തംഗം ആയിട്ടുള്ള കോമളകുമാരി 54വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജയം.   കരിമ്പയിൽ കഴിഞ്ഞ ഭരണകാലത്തെ ഇടതാധിപത്യം ഇത്തവണയും തുടരും.സർക്കാർ ഫണ്ടുകളുടെകൃത്യമായ വിനിയോഗവും അഴിമതി രഹിത ഭരണവും സമയ ബന്ധിതമായ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ വിജയം നേടിക്കൊടുത്തു.പാർട്ടിയുടെ ക്രിയാത്മക ഇടപെടലുകളുംമുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെപൊതു ലക്ഷ്യത്തോടൊപ്പം നീങ്ങിയുള്ള സുതാര്യമായ പദ്ധതി പ്രവർത്തനങ്ങളും സ്വീകാര്യമായി.17 വാർഡിൽ പത്തും എൽ ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.മണ്ണാർക്കാട്ബ്ലോക്കിൽ  8,9,ഡിവിഷൻ,ജില്ലാപഞ്ചായത്ത് ഡിവിഷൻ 6 എന്നിവയും കൂടി പരിഗണിക്കുമ്പോൾകരിമ്പയിൽഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇനിയും കരുത്തോടെ മുന്നോട്ട് പോകാനുള്ള അനുകൂല സാഹചര്യമാണുള്ളത്.

Previous Post

മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി വെരാന്‍ഡ റേസ്

Next Post

വോട്ടര്‍പട്ടിക: പേര് ചേര്‍ക്കാൻ രണ്ട് ദിവസം കൂടി

Palakkad News

Palakkad News

Next Post

വോട്ടര്‍പട്ടിക: പേര് ചേര്‍ക്കാൻ രണ്ട് ദിവസം കൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News