Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി വെരാന്‍ഡ റേസ്

Palakkad News by Palakkad News
4 years ago
in CAREER
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി വെരാന്‍ഡ റേസ്

പാലക്കാട് :  ബാങ്കിംഗ്, പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ക്കുള്ള മുന്‍നിര കോച്ചിംഗ് സ്ഥാപനമായ വെരാന്‍ഡ റേസ്, കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിംഗ് മേഖലയിലേയ്ക്കും കേരളത്തിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വേണ്ടിയുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടികളായിരിക്കും തുടക്കത്തില്‍ നടക്കുക. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ആര്‍.ബി.ഐ പരീക്ഷകള്‍ക്കുവേണ്ടി ബാങ്ക് വീഡിയോ പാക്കേജും എസ്.എസ്.സി, റെയില്‍വേയ്‌സ്, സി.പി.ഒ പരീക്ഷകള്‍ക്കുവേണ്ടി എസ്.എസ്.സി വീഡിയോ പാക്കേജ് എന്നീ രണ്ടു കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളത്തില്‍ വെരാന്‍ഡ റേസ് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് വീഡിയോ കോഴ്‌സിന്റെ ഫീസ് 7500 രൂപയും എസ്.എസ്.സി വീഡിയോ കോഴ്‌സിന്റേത് 8000 രൂപയുമാണ്. വെരാന്‍ഡ റേസിന്, വിദ്യാര്‍ത്ഥികളെ കുറഞ്ഞകാലംകൊണ്ട് അവരുടെ വേഗതയും കൃത്യതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ‘6 ലെവല്‍ പ്രാക്ടീസ് പ്രോഗ്രാം’ ഉണ്ട്. അവരുടെ റിസള്‍ട്ട് ഓറിയന്റഡായ, പാഠ്യപദ്ധതി ഓരോ മത്സരപരീക്ഷകള്‍ക്കും വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്തവയാണ്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് േേവു:/്‌ലൃമിറമൃമരല.രീാ എന്ന വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാവുന്നതും മലയാളത്തിലുള്ള ക്ലാസുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഈയടുത്ത കാലത്താണ് വെരാന്‍ഡ ചെന്നൈ റേസ് ഏറ്റെടുക്കുകയും വെരാന്‍ഡ റേസ് എന്ന പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കുകയും ചെയ്തത്. 2021 ഡിസംബറോടുകൂടി, 11 ഇന്ത്യന്‍ ഭാഷകളില്‍ കോഴ്‌സ് ഉള്ളടക്കം ലോഞ്ച് ചെയ്യുന്നതിന് വെരാന്‍ഡ റേസ് പദ്ധതിയിടുന്നു. 201920 സാമ്പത്തിക വര്‍ഷത്തില്‍, റേസ് ഏകദേശം 45 കോടി രൂപയുടെ വില്പന രേഖപ്പെടുത്തുകയും 1,45,000 ത്തിലേറെ വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്കായി പരിശീലിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി തമിഴ്‌നാട്ടിലെ തൊഴിലവസരങ്ങളുടെ 60 മുതല്‍ 80 ശതമാനം വരെ നിറയ്ക്കുന്നത് റേസിന്റെ വിദ്യാര്‍ത്ഥികളാണ്. പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്‍പ്പാത്തി ഗ്രൂപ്പിന്റെ ഭാഗമാണ് വെരാന്‍ഡ റേസ്. വെരാന്‍ഡ റേസിന്റെ കേരളത്തിലെ ഉദ്ഘാടനം കമ്പനി സിഇഒ സുരേഷ് കല്‍പ്പാത്തി നിര്‍വഹിച്ചു. മലയാളം പ്രോഗ്രാം വെരാന്‍ഡ റേസ് തലവന്‍ ഭാരത് സീമാന്‍ ഉദ്ഘാടനം ചെയ്തു.

Previous Post

ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍

Next Post

കരിമ്പയിൽ പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

Palakkad News

Palakkad News

Next Post
കരിമ്പയിൽ  പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

കരിമ്പയിൽ പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News