Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി / ഒഴിവുകൾ

Palakkad News by Palakkad News
6 years ago
in CAREER
0
തൊഴില്‍ മേള 30 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജോലി / ഒഴിവുകൾ

അധ്യാപിക നിയമനം
പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡികളിലേയ്ക്ക്  ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ പി.ജി, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 4 ന് രാവിലെ 10ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038.

പച്ചക്കറി കൃഷി പരിശീലനം 31 ന്
പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍  പച്ചക്കറി കൃഷിയില്‍ ഡിസംബര്‍ 31ന്  കെ.വി.കെ. ഹാളില്‍ പരിശീലനം നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. ഫോണ്‍ 0466 2212279.

സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് ദന്ത ഡോക്ടറെ നിയമിക്കുന്നു
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലുള്ള സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജനുവരി 4 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

അപ്രന്റീസ് ഒഴിവ്
കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവ.വിക്ടോറിയ കോളേജില്‍ അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ ജനുവരി അഞ്ചിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0491 2576773.

തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന നാല് മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി / പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. അപേക്ഷകര്‍ www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/ services/ courses മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്‍ര്‍, നൂറണി, പാലക്കാട് – 14, 0491 2527425, ഇമെയില്‍ ഐഡി lbs.Palakkad@gmail.com എന്നിവയിലൂടെ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക്ക്, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 4ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍

Previous Post

ദുരഭിമാനക്കൊല ആവർത്തിക്ക പെടാതിരിക്കട്ടെ

Next Post

നടക്കാവ് റെയില്‍വേ ഗേറ്റ് 30നു അടച്ചിടും

Palakkad News

Palakkad News

Next Post
മംഗലം പാലത്തിൽ ഗതാഗത നിരോധനം

നടക്കാവ് റെയില്‍വേ ഗേറ്റ് 30നു അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News