മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു
ജില്ലയിലെ വിവിധ മേഖലകളിലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ട് ഭാവി കേരളത്തെക്കുറിച്ചുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നു.