ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ കവിത. കെ.എൽ.
കോൺഗ്രസ്സിൻ്റെ ഉരുക്കു കോട്ടയായ കിഴക്കത്തറയിൽ നിന്നും കഴിഞ്ഞതവണ നൂറിലധികം വോട്ടിന് വിജയിച്ചു..
തുടർച്ചയായി കോൺഗ്രസ്സ് ഇരുനൂറിലധികം വോട്ടിന് വിജയിക്കുന്ന വടക്കത്തറയിൽ നിന്ന് ഇത്തവണ 138 വോട്ടിന് വിജയം..
73 വർഷം കോൺഗ്രസ്സ് കുത്തകയാക്കി വച്ച നഗരസഭയുടെ നേതൃസ്ഥാനത്തേക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.