Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

പാലക്കാട് ദുരഭിമാനക്കൊല വല്‍ഗീയവല്‍ക്കരണത്തിന്റെ അനന്തര ഫലമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. നവോത്ഥാന വായ്ത്താരിയിലൂടെ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യമാണ് വെളിവാകുന്നത്. ജാതിയില്ലാ വിളംബരം നടത്തുന്ന ഇടത് പക്ഷവും കേരളീയ സമൂഹത്തെ അതിവേഗം ഫാഷിസ്റ്റ് വൽക്കരിക്കാൻ ശ്രമിക്കുന്ന ബിജെപിയും ഈ യാഥാർത്ഥ്യത്തെയാണ് മറയ്ക്കാൻ ശ്രമിക്കുന്നത്. കെവിൻ്റെയും ആതിരയുടെയും ദുരഭിമാനകൊലകൾ കേരളീയ സമൂഹം ഗൗരവത്തിൽ ചർച്ച ചെയ്യാതിരുന്നത് ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുണ്ട്.
വിവാഹശേഷം വധുവിന്റെ ബന്ധുക്കളുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പോലീസ് നിസ്സംഗത പാലിച്ചെന്ന പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം വേണം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. സ്വന്തം മകള്‍ വിധവയായാലും അവര്‍ണനോടൊപ്പം ജീവിക്കരുതെന്ന മനുവാദ മനസ്ഥിതി സംസ്ഥാനത്തിന് ഭീഷണിയാണ്. ജാതി മതിലും വംശവെറിയും സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മലയാളക്കരയെയും പിടിച്ചുകുലുക്കയാണ്. സംഘപരിവാര വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരം കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രചോദനമാകുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കണം. ജാതീയതയും രൂഢമൂലമാകുന്നതിനെ പ്രതിരോധിക്കാന്‍ പരിഷ്‌കൃത സമൂഹം മുമ്പോട്ട് വരണമെന്നും തുളസീധരന്‍ അഭ്യര്‍ത്ഥിച്ചു.

Previous Post

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

Next Post

ഇരു മുന്നണികൾക്കും പിന്തുണയില്ലെന്ന് BJP

Palakkad News

Palakkad News

Next Post
പാലക്കാട്ട് 3 ബിജെപി കമ്മിറ്റികൾ പിരിച്ചുവിട്ടു

ഇരു മുന്നണികൾക്കും പിന്തുണയില്ലെന്ന് BJP

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News