Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നു – വെൽഫെയർ പാർട്ടി

Palakkad News by Palakkad News
6 years ago
in PALAKKAD
0
അച്ഛന് കടുത്ത ശിക്ഷ നല്‍കണം: ഹരിത
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദുരഭിമാനക്കൊല: കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നു – വെൽഫെയർ പാർട്ടി

: പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. കേരളത്തിലെ ദുരഭിമാനക്കൊല ഇത് ആദ്യത്തെ സംഭവമല്ല. നവോത്ഥാനത്തെക്കുറിച്ച് വാചാലമാകുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്താണ് കേരളത്തിൽ ഇത്തരം ദുരഭിമാനക്കൊലകൾ ആവർത്തിക്കപ്പെടുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്ന ഇടതുസർക്കാറിന്റെ ഭരണത്തിലാണ് കോട്ടയത്തെ കെവിന്റെ ദുരഭിമാന കൊലപാതകം നടന്നത്.

പ്രബുദ്ധത അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്ത് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് കേരളീയ അന്തരീക്ഷത്തിൽ ജാതിയത നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്. കേരളത്തിൽ ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്ന പ്രവണത ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭരണകൂടത്തിന്റെ സഹായത്തോടെ സവർണാധിപത്യത്തിന് വഴിയൊരുക്കുന്ന സാമ്പത്തിക സംവരണം പോലെയുള്ള നിലപാടുകൾ ജനാധിപത്യ ക്രമത്തിൽ ജാതിയത ശക്തിപ്പെടുത്താനാണ് ഉപകരിക്കുന്നത്. അനീഷിന്റെ കുടുംബം നൽകിയ പരാതി ഗൗരവത്തോടെ പരിഗണിക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നത് ഗുരുതരമാണ്. കൊലപാതകർക്കെതിരെ സമഗ്ര അന്വേഷണം നടത്താനും കടുത്ത ശിക്ഷ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Previous Post

ദു​ര​ഭി​മാ​ന​ക്കൊ​ല: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

Next Post

കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന്​ അനീഷിന്‍റെ കുടുംബം

Palakkad News

Palakkad News

Next Post
അച്ഛന് കടുത്ത ശിക്ഷ നല്‍കണം: ഹരിത

കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന്​ അനീഷിന്‍റെ കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News