കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഐഖ്യ ദാർഢ്യം പ്രകടിപ്പിച്ചു പ്രകടനം നടത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ജില്ലാ സെക്രട്ടറി സി മുകുന്ദകുമാർ ജില്ലാ പ്രസിഡന്റ് ജെ ബിന്ദു ഡോക്ടർ ജോജു ഡേവിസ് ഡോക്ടർ സുധീർ ബാബു ദീപ്തി ഡോക്ടർ ശ്രീഹരി ഗൗതം തുടങ്ങിയവർ നേതൃത്വം നൽകി