പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു സായാഹ്ന ധർണ നടത്തി.. കേരളഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റാഫീസിനു മുൻപിൽ നടത്തിയ സായാഹ്ന ധർണ എ ഐ ടി യൂ സി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ ഉത്ഘാടനം ചെയ്തു സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ സംസ്ഥാന കമ്മിറ്റി അംഗം dr. ജയൻ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റ് ജെ ബിന്ദുവിന്റെ അദ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ സ്വാഗതവും താലൂക് പ്രസിഡന്റ് അഖിൽ വി ബി നന്ദിയും പറഞ്ഞു ഡോക്ടർ റെഷിന് ജോജുഡാവിസ് വിനീഷ്ബാബു ബഷീർ അഹമ്മദ് ദേവദാസ് രമേശ് ഡോക്ടർ ഫ്രാൻസിസ് ഡോക്ടർ ദാമോദരൻ എന്നിവർ നേതൃത്വം നൽകി
സാധാരണക്കാരുടെ ജീവിതത്തെ കാര്യമായി ബാധിച്ച പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധസൂചകമായി സായാഹ്ന ധർണ സംഘടിപ്പിച്ചു . എ എഎ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെസി ജയപാലൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു