Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

അ​മ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്രതിയും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

Palakkad News by Palakkad News
6 years ago
in PATTAMBI
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​മ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്രതിയും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ അ​മ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ളും കൂ​ട്ടാ​ളി​യും ഷൊ​ർ​ണൂ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി.

എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം മാ​രം​പി​ള്ളി മാ​ട​വ​ന സി​ദ്ദീ​ഖ് (44), കൂ​ട്ടാ​ളി മ​ല​പ്പു​റം തി​രു​നാ​വാ​യ കൊ​ട​ക്ക​ൽ മാ​ത്തു​ക്ക​ൽ ഉ​മ​ർ ഫാ​രി​സ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​െൻറ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കൊ​ച്ചി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സി​ദ്ദീ​ഖ് അ​മ്പ​തോ​ളം കേ​സു​ക​ളി​ലും ഉ​മ​ർ ഫാ​രീ​സ് അ​ഞ്ചോ​ളം കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്ത് ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ലാ​ക്കി.

Previous Post

കാ​വ​ശ്ശേ​രി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടി

Next Post

ലീഡർ കെ. കരുണാകരന്റെ പത്താം ചരമ വാർഷിക ദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post

ലീഡർ കെ. കരുണാകരന്റെ പത്താം ചരമ വാർഷിക ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News