ഗതാഗതം തടസ്സപ്പെടും
കിന്‍ഫ്ര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കോരയാര്‍ പുഴയ്ക്ക് കുറുകെ ഇരുമ്പുപാലം സ്ഥാപിക്കുന്നതിനാല്‍ പാറ കഞ്ചിക്കോട് റോഡില്‍ സത്രപടി ജംഗ്ഷന് മുതല്‍ പാറ ജംഗ്ഷന് വരെ നാളെ (ഡിസംബര്‍ 23) ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (വാട്ടര്‍ അതോറിറ്റി ) അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്