Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പെന്‍ഷന്‍ പറ്റി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടും ആനൂകൂല്യം ലഭിക്കാതെ ദുരിതത്തില്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെന്‍ഷന്‍ പറ്റി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടും ആനൂകൂല്യം ലഭിക്കാതെ ദുരിതത്തില്‍

പാലക്കാട്: പെന്‍ഷന്‍പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭിക്കാതെ നരകിക്കുന്നവര്‍ മന:സാക്ഷിയുടെ ചോദ്യചിഹ്നമാവുകയാണ്. ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍സഡ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഗ്രാറ്റിവിറ്റി പലിശയും ക്ഷാമബത്ത കുടിശ്ശികയും കിട്ടാത്തതിനാല്‍ വളരെ ദുരിതത്തിലാണ്.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും ഒരു കോടി ഇരുപത്തി ഏഴ് ലക്ഷം രൂപ ഫണ്ട് ലഭിച്ചെങ്കില്‍ മാത്രമേ കുടിശ്ശിക തരാന്‍ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്.
രണ്ടായിരത്തി രണ്ട് മുതല്‍ ജോലിയില്‍ നിന്നും വിരമിച്ച ഏകദേശം 140 പേര്‍ക്കാണ് ഈ ദുരന്താനുഭവം നേരിടേണ്ടി വന്നത്. 18 വര്‍ഷത്തെ കാലതാമസം കണക്കാക്കുമ്പോള്‍ ഒരു വലിയ തുക തന്നെ കുടിശ്ശിക കിടപ്പുണ്ട്. പിരിഞ്ഞവരില്‍ 1000 ത്തില്‍ താഴെ ഇ പി എഫ് പെന്‍ഷന്‍ വാങ്ങുന്നവരുമുണ്ട്. കൂടുതല്‍ പേര്‍ക്കും ഇപ്പോള്‍ 75 വയസ്സിനു മുകളില്‍ പ്രായമുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ മാത്രമേ ചിലര്‍ക്കു കിട്ടുന്നുള്ളൂ. ഇതില്‍ ഭൂരിപക്ഷം ആള്‍ക്കാരും കടുത്ത ദാരിദ്ര്യത്തിലും രോഗാവസ്ഥയിലുമാണ്. മരുന്നുവാങ്ങാന്‍ പോലും നിവൃത്തി ഇല്ലാത്ത അവസ്ഥയാണ്. മറ്റൊരു ദുരിതം ഈ കുറഞ്ഞ വരുമാനക്കാര്‍ക്ക് റേഷന്‍കാര്‍ഡാണ് . ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയവരുടെ ഗണത്തില്‍പ്പെടുത്തിയുള്ള വെള്ളകാര്‍ഡുകളാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ആയതിനാല്‍ റേഷന്‍ സംബന്ധമായ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നതുമില്ല. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്.

Previous Post

എംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ

Next Post

ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി

Palakkad News

Palakkad News

Next Post
ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി

ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News