Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട്​ നഗരസഭ: ഇടതുവലത്​ പോരും ബി.ജെ.പിക്ക്​ തണലായി

Palakkad News by Palakkad News
6 years ago
in PALAKKAD
0
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എൽ.ഡി.എഫും യു.ഡി.എഫും ഏറ്റുമുട്ടിയപ്പോൾ സിറ്റിങ്​ വാർഡുകളും നഷ്​ടമായി പാലക്കാട്​: നഗരസഭ ഭരണത്തിൽ ബി.​െജ.പി കേവലഭൂരിപക്ഷവും കടന്ന്​ മുന്നേറിയതിന്​ പിന്നിൽ ഇടതുവലത്​ മുന്നണികളുടെ പരസ്​പരവൈരവും വിട്ടുവീഴ്​ചയില്ലായ്​മയും. ഇടതുപക്ഷവും യു.ഡി.എഫും പരസ്​പരം ഏറ്റുമുട്ടിയപ്പോൾ നേട്ടമുണ്ടാക്കിയത്​ ബി.ജെ.പിയാണ്​. കോൺഗ്രസിൽനിന്ന്​ മൂന്നും സി.പി.എമ്മിൽനിന്ന്​ രണ്ടും വാർഡുകൾ പിടിച്ചെടുക്കാനുമായി. 2015ൽ ​656 വോട്ട്​ േനടി 93 വോട്ട്​ ഭൂരിപക്ഷത്തോടെ കോൺഗ്രസ്​ ജയിച്ച കുന്നുംപുറം വാർഡ് ഇത്തവണ​ ബി.ജെ.പി സ്ഥാനാർഥി വി. നടേശൻ പിടിച്ചെടുത്തപ്പോൾ ഏഴു വോട്ടായി ഭൂരിപക്ഷം. ഇവിടെ കോൺഗ്രസിന്​​ 687ഉം സി.പി.എമ്മിന്​ 240ഉം ​േവാട്ടുണ്ട്​. കൊപ്പം വാർഡിൽ ബി.ജെ.പിയുടെ വി.എസ്​. മിനിമോൾ 543 വോട്ട്​ നേടി ജയിച്ചപ്പോൾ കടുത്തമത്സരം കാഴ്​ച​െവച്ച കോൺഗ്രസും സി.പി.എമ്മും യഥാക്രമം 369, 309 വോട്ടുകൾ നേടി. വോ​​െട്ടാഴുക്കും കടുത്ത മത്സരവുംമൂലം ശ്രദ്ധ പിടിച്ചുപറ്റിയ വാർഡായിരുന്നു മുൻ നഗരസഭ വൈസ്​ ചെയർമാൻ സി. കൃഷ്​ണകുമാറ​ി​ൻെറ സിറ്റിങ്​ സീറ്റ്​ കൂടിയായ കൊപ്പം. 33ാം വാർഡ്​ വെണ്ണക്കര സെൻട്രലിനും സമാന സ്ഥിതിയാണ്​​. 2015ൽനിന്ന്​ കോൺഗ്രസ്​ കാര്യമായി നില മെച്ചപ്പെടുത്തിയെങ്കിലും 21 വോട്ട്​ ഭൂരിപക്ഷത്തോടെ

ബി.ജെ.പി സ്ഥാനാർഥി വിജയിച്ച​േ​പ്പാൾ നിർണായകമായത്​ വാർഡിൽ സി.പി.എം സ്ഥാനാർഥി പിടിച്ച 102 വോട്ടുകൾ. സി.പി.എമ്മി​ൻെറ സിറ്റിങ്​ സീറ്റായിരുന്ന വലിയപാടം വാർഡിൽ ഇത്തവണ 106 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ്​ ​ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്​. സി.പി.എം വോട്ടുനില മെച്ചപ്പെടുത്തിയിരുന്നെങ്കിലും കോൺഗ്രസി​ൻെറ മാലതി രാജൻ നേടിയ 293 വോട്ടുകൾ ��

Previous Post

സി.പി.എം-ബി.ജെ.പി സംഘർഷം: മൂന്നുപേർ അറസ്​റ്റിൽ

Next Post

സർക്കാർ സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

Palakkad News

Palakkad News

Next Post
സർക്കാർ  സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

സർക്കാർ സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News