Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചരിത്രം തിരുത്തി ചിറ്റൂർ –തത്തമംഗലം 

Palakkad News by Palakkad News
6 years ago
in CHITTUR
0
ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

73 വർഷത്തിനുശേഷം ഭരണമാറ്റം

ഏത്‌ കൊടുങ്കാറ്റിലും ഉലയാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നതാണ്‌ ചിറ്റൂർ–-തത്തമംഗലം നഗരസഭ. നൂറു വർഷത്തിലധികം പഴക്കമുള്ള നഗരസഭയിൽ 73വർഷമായി കോൺഗ്രസ്‌ ഭരണം‌‌. ഒരിക്കലും ജനം തങ്ങളെ കൈവിടില്ലെന്ന്‌ കോൺഗ്രസ്‌‌ കരുതിയിരുന്ന കോട്ടകൾ എൽഡിഎഫ്‌ തരംഗത്തിൽ തകർന്നടിഞ്ഞു. ആകെ 29 വാർഡിൽ 16എണ്ണം‌നേടി‌ എൽഡിഎഫ്‌ ചരിത്രവിജയമെഴുതി. എൽഡിഎഫിന്‌ ഒരു വാർഡ്‌‌ നഷ്ടപ്പെട്ടത് ഒരു വോട്ടിനാണ്‌, കൊശത്തറയിൽ.‌ 
സംസ്ഥാനത്ത്‌ എൽഡിഎഫിന്റെ വിജയത്തിന്‌ തിളക്കംകൂട്ടുന്നതാണ്‌ ചിറ്റൂർ – -തത്തമംഗലം നഗരസഭയിലെ മുന്നേറ്റം. ക്രമാനുഗത മുന്നേറ്റമാണ്‌ നഗരസഭയിൽ എൽഡിഎഫ്‌ നടത്തിയത്‌. 2010ൽ മൂന്ന്‌ സീറ്റ്‌ മാത്രമായിരുന്നു എൽഡിഎഫിന്‌.‌  2015ൽ ഇത്‌ 11 ആയി ഉയർത്തി. കാലങ്ങളായി കോൺഗ്രസ്‌സ്ഥാനാർഥികളെമാത്രം ജയിപ്പിച്ച വാർഡുകൾ പലതും അന്ന്‌ എൽഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ അഞ്ചുവർഷം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ചു. യുഡിഎഫിന്റെ ദുർഭരണത്തിനെതിരെ തുടർച്ചയായി നഗരസഭാ കൗൺസിലിലും പുറത്തും എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി. അഴിമതി ഓരോന്നായി ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കാൻ കഴിഞ്ഞു. 
അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ ‌യുഡിഎഫ് ഭരണസമിതികൾ വൻ പരാജയമായിരുന്നു. ജനക്ഷേമം അജൻഡയിൽപോലുമില്ല. ബസ്‌ സ്‌റ്റാൻഡ് എന്നത്‌  തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമായി‌. സാധാരണക്കാർക്ക്‌ ഉപയോഗപ്രദമായ ഓഡിറ്റോറിയമോ കമ്യൂണിറ്റിഹാളോ ഇല്ല. കളിക്കളം കാടുകയറി. നാടിനെ പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫിന്റെ ദുർഭരണത്തിനെതിരെ പുതുതലമുറ ചിന്തിച്ചുതുടങ്ങിയതിന്റെ പ്രതിഫലനം കൂടിയായി ഇപ്പോഴത്തെ വൻ വിജയം. 
എൽഡിഎഫ്‌ ചിട്ടയായ തെരഞ്ഞെടുപ്പു ‌പ്രവർത്തനമാണ്‌ നടത്തിയത്‌. സ്ഥാനാർഥികളെ നേ�

Previous Post

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം

Next Post

എല്ലാവിധ നുണപ്രചാരണത്തെയും ജനം തള്ളി: സി കെ രാജേന്ദ്രൻ

Palakkad News

Palakkad News

Next Post
എല്ലാവിധ നുണപ്രചാരണത്തെയും  ജനം തള്ളി: സി കെ രാജേന്ദ്രൻ

എല്ലാവിധ നുണപ്രചാരണത്തെയും ജനം തള്ളി: സി കെ രാജേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News