Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോർപ്പറേറ്റുകളും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് : കിസാൻ കോൺഗ്രസ്സ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
കോർപ്പറേറ്റുകളും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് : കിസാൻ കോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്രസർക്കാറിൻ്റെ കാർഷിക നയം വൻകിട കോർപ്പറേറ്റുകളും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് കിസാൻ കോൺഗ്രസ്സ് ദേശീയ സമിതി അംഗം A തങ്കപ്പൻ ‘ ദരിദ്ര കർഷകരുടെ കിടപ്പാടം പോലും ഇല്ലാതാക്കുന്ന നയമാണ് കേന്ദ്രസർക്കാറിൻ്റെതെന്നും A തങ്കപ്പൻ ‘ kpcc OBC ഡിപ്പാർട്ട്മെൻ്റ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ലാടനം ചെയത് സംസാരിക്കുകയായിരന്നു A തങ്കപ്പൻ ‘ രാജ്യത്തെ പതിനെട്ടര കോടി കർഷകരിൽ പകുതിപ്പേരും അഞ്ചേക്കറിൽ താഴെ കൃഷി ചെയ്യുന്നവരാണ് ‘ NDA അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് കർഷക ആത്മഹത്യ വർദ്ധിച്ചിരിക്കുകയാണ് ഇതിന് പരിഹാരം കാണുന്നതിന് പകരം കർഷകരെ വീണ്ടും ആത്മഹത്യയിലേക്ക് കേന്ദ്രസർക്കാർ തള്ളിവിടുകയാണെന്നും A തങ്കപ്പൻ പറഞ്ഞു സംസ്ഥാന ചെയർമാൻ Ad ‘ സുമേഷ് അച്ചുതൻ വിശദീകരണം നടത്തി. ജില്ല ചെയർമാൻ RN വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. G ശിവരാജൻ, ബോബൻ മാട്ടു മന്ത, സജീഷ് ചന്ദ്രൻ , രതീഷ് പുതുശ്ശേരി Ad ഗിരീഷ് നൊച്ചുള്ളി എന്നിവർ സംസാരിച്ചു. കാർഷിക ബിൽ ശൂന്യാകാശത്തേക്ക് പറത്തി വിട്ടുകൊണ്ടായിരുന്നു സമരം സംസ്കാര സഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടു മന്ത രചനയും സംവിധാനവും നിർവ്വഹിച്ച അന്നം എന്ന തെരുവു നാടകവും അരങ്ങേറി

Previous Post

കളഞ്ഞു കിട്ടിയ പോസ്റ്റൽ ബാലറ്റ് തിരികെ നൽകി മാതൃകയായി

Next Post

സാേജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി

Palakkad News

Palakkad News

Next Post
സാേജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി

സാേജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News