മുഖംമിനുക്കി കപ്ലിപ്പാറ പൊലീസ് ട്ട്പോസ്റ്റ്
മുഖംമിനുക്കി കപ്ലിപ്പാറ പൊലീസ് ഒൗട്ട്പോസ്റ്റ്
മുണ്ടൂർ: കപ്ലിപ്പാറയിൽ പ്രവർത്തിക്കുന്ന പൊലീസ് ഔട്ട്പോസ്റ്റ് കെട്ടിടം നവീകരിച്ചു. കോങ്ങാട് പൊലീസ് സ്റ്റേഷന് കീഴിലാണ് ഈ ഔട്ട്പോസ്റ്റ്. കെട്ടിടത്തിൻെറ ശോച്യാവസ്ഥയെപ്പറ്റി ‘. മുണ്ടൂർ ടൗണിലും പരിസരങ്ങളിലും നിയമപാലനത്തിന് നിയുക്തരായ പൊലീസുകാർക്ക് വിശ്രമിക്കാനും ഡ്യൂട്ടി നിർവഹിക്കാനും താൽക്കാലികമായി മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ക്വാർട്ടേഴ്സുകളിലൊന്നാണ് ഔട്ട്പോസ്റ്റായി പ്രവർത്തിക്കുന്നത്. മുണ്ടൂരിൽ പൊലീസ് ഔട്ട്പോസ്റ്റിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായതുമില്ല. പടം) KL KD 3D കപ്ലിപ്പാറയിലെ പൊലീസ് ഔട്ട്പോസ്റ്റ് കെട്ടിടം നവീകരിച്ച നിലയിൽ