Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുത്:കെ സി വൈ എം.

Palakkad News by Palakkad News
6 years ago
in MANNARKKAD
0
റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുത്:കെ സി വൈ എം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുത്:കെ സി വൈ എം.

കല്ലടിക്കോട്: വർഷങ്ങളായി പട്ടയം ഉള്ളതും കൈവശം വച്ച് കൃഷിചെയ്തുവരുന്നതുമായ റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുതെന്ന് കേരളാ കാത്തലിക് യൂത്ത് മൂവ് മെന്റ് (കെ സി വൈ എം) പാലക്കാട് രൂപതാ പ്രസിഡന്റ് റല്ബിൻ മറ്റത്തിൽ ആവശ്യപ്പെട്ടു. പരിസ്ത്ഥിതി ലോല മേഖലകൾ കൃഷി ഭൂമിയിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം തടയണമെന്നും അദേഹം പറഞ്ഞു. കെ സി വൈ എം കല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മേരീ മാതാ പള്ളി വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ അധ്യക്ഷത അഹിച്ചു. കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപതാ ട്രഷറർ മാത്യു കല്ലടിക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ സി വൈ എം. രൂപതാ ഡയറക്ടർ ഫാ. ടോണി അറയ്ക്കൽ, കെ സി വൈ എം പൊന്നംകോട് മേഖലാ ഡയറക്റ്റർ ഫാ. ജോബിൻ മേലേ മുറി,ജനറൽ സെക്രട്ടറി ഷാലിൻ,ആനിമേറ്റർ ആന്റോ, എബിൻ കണിവയലിൽ, ജോസ്കോ, തങ്കച്ചൻ മാത്യൂസ്, ഷനോജ് നെല്ലിക്കാമല, ടിജോ, അജിൻ രാജു, സിറിൽ, ബിനു, സ്നേഹാ തോമസ്, ആൻ എലിസബത്ത്,ടിജോ എന്നിവർ പ്രസംഗിച്ചു.

Previous Post

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കാഞ്ഞിരത്ത് സമരം നടത്തി.

Next Post

ഇന്ന് 190 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 190 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News