Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home TRAVEL

മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

Palakkad News by Palakkad News
6 years ago
in TRAVEL
0
മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴമലമ്പുഴ ഡാം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച മലമ്പുഴ ഡാം, ഗാർഡൻ എന്നിവിടങ്ങളില്‍ വൻ തിരക്കായിരുന്നു. ലോക്ക്ഡൗണിനു ശേഷം ആദ്യമായാണ് ഇത്രയധികം സന്ദർശകർ ഒരു ദിവസമെത്തുന്നത്. 1,35,280 രൂപ വരുമാനം ലഭിച്ചു. 4193 മുതിർന്നവരും 790 കുട്ടികളുമെത്തി. കൂടുതലും ജില്ലയിൽനിന്നുള്ളവരാണ്. മലപ്പുറം, കോയമ്പത്തൂർ ഭാഗത്തുനിന്നും നിരവധി പേരെത്തി.  ഉദ്യാനത്തിലേക്കുള്ള പ്രവേശന സമയം ആറാക്കി കുറച്ചതിനാൽ അതിനുശേഷം എത്തിയവർ പുറത്തുനിന്ന് കണ്ടുമടങ്ങി. ഉദ്യാനം തുറന്നെങ്കിലും കുട്ടികളുടെ പാർക്ക് ഇപ്പോഴും തുറന്നിട്ടില്ല. ക്രിസ്തുമസ്, ന്യൂ ഇയർ അവധിക്കാലമായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.

Previous Post

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

Next Post

വിരുന്നിനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

Palakkad News

Palakkad News

Next Post
വിരുന്നിനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

വിരുന്നിനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News