Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

243 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 117 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 132 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 7 പേര്‍ ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 243 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 21 പേര്‍

ഒറ്റപ്പാലം സ്വദേശികൾ – 15 പേർ

മണ്ണാർക്കാട് സ്വദേശികൾ – 13 പേർ

നെന്മാറ, തിരുവേഗപ്പുറ, അമ്പലപ്പാറ, കുഴൽമന്ദം സ്വദേശികൾ -9 പേർ വീതം

മുതുതല, കിഴക്കഞ്ചേരി സ്വദേശികള്‍ – 7 പേര്‍ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ, ലക്കിടി-പേരൂർ, പുതുശ്ശേരി, തച്ചമ്പാറ, കൊപ്പം സ്വദേശികള്‍ – 6 പേര്‍ വീതം

കണ്ണാടി, ഓങ്ങല്ലൂർ, വല്ലപ്പുഴ, കപ്പൂർ, അയിലൂർ സ്വദേശികള്‍ – 5 പേര്‍ വീതം

പെരുമാട്ടി, പട്ടാമ്പി, മേലാർകോട് സ്വദേശികള്‍ – 4 പേര്‍ വീതം

അനങ്ങനടി, കാഞ്ഞിരപ്പുഴ, അഗളി, പുതുനഗരം, തേങ്കുറിശ്ശി, ഷോർണൂർ, നെല്ലായ, ആലത്തൂർ, എരിമയൂർ സ്വദേശികള്‍ – 3 പേര്‍ വീതം

പുതുക്കോട്, പിരായിരി, തെങ്കര, അലനല്ലൂർ, പുതുപ്പരിയാരം, കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം, കുത്തന്നൂർ, കുലുക്കല്ലൂർ, കൊല്ലങ്കോട്, വിളയൂർ, അകത്തെത്തറ, കരിമ്പ, പരുതൂർ, കണ്ണമ്പ്ര, ചാലിശ്ശേരി, കേരളശ്ശേരി, പട്ടഞ്ചേരി, വാണിയംകുളം, പെരിങ്ങോട്ടുകുറിശ്ശി, മലമ്പുഴ, കാരാക്കുറിശ്ശി, മാത്തൂർ, മണ്ണൂർ സ്വദേശികള്‍ – 2 പേര്‍ വീതം

ചളവറ, വടക്കഞ്ചേരി, കരിമ്പുഴ, എലവഞ്ചേരി, വണ്ടാഴി, കൊടുമ്പ്, കോങ്ങാട്, കൊടുവായൂർ, കോട്ടായി, ആനക്കര, കോട്ടോപ്പാടം, പല്ലശ്ശന, കാവശ്ശേരി, ചെർപ്പുളശ്ശേരി, തച്ചനാട്ടുകര, മരുതറോഡ് സ്വദേശികൾ‍ – ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4200 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, 15 പേര്‍ കോഴിക്കോട്, 42 പേര്‍ തൃശ്ശൂര്‍, 44 പേര്‍ എറണാകുളം, 95 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Next Post

കോവിഡ് 19: ജില്ലയില്‍ 4200 പേര്‍ ചികിത്സയില്‍

Palakkad News

Palakkad News

Next Post

കോവിഡ് 19: ജില്ലയില്‍ 4200 പേര്‍ ചികിത്സയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News