Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നാട്ടുകൽ മു​ത​ൽ താ​ണാ​വ് വരെ ദേശീയ പാത : പാലം പണി വൈകും

Palakkad News by Palakkad News
6 years ago
in MANNARKKAD
0
നാട്ടുകൽ മു​ത​ൽ താ​ണാ​വ് വരെ ദേശീയ പാത : പാലം പണി വൈകും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് കാ​ര​ണം പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം നീ​ണ്ടു പോ​കാ​ൻ സാ​ധ്യ​ത.

പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ നാ​ട്ടു​കൽ മു​ത​ൽ താ​ണാ​വ് വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ പാ​ത​യി​ലെ പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് കാ​ല​താ​മ​സം വ​രു​വാ​ൻ സാ​ധ്യ​ത ഉ​ള്ള​ത്. പ​ല​ഭാ​ഗ​ത്തും പാ​ലം നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി റ​വ​ന്യൂ​വ​കു​പ്പും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും ഏ​റ്റെ​ടു​ത്ത് ക​രാ​ർ ക​ന്പ​നി​ക്ക് ന​ൽ​കാ​ത്ത​താ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. 50 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പാ​ത​യി​ൽ 14 പാ​ല​ങ്ങ​ളാ​ണ് നി​ർ​മ്മി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​രു പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​ൻ​ന്പ​തോ​ളം പാ​ല​ങ്ങ​യു​ടെ നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നും അ​പ്പ​റോ​ച്ച് റോ​ഡ് നി​ർ​മ്മി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ്ഥ​ലം ഇ​ല്ലാ​ത്ത​ത് മൂ​ലം പ​ല​ഭാ​ഗ​ത്തും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ്‌​സം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ പൊ​ന്നം​കോ​ടു​ള്ള ക​നാ​ൽ പാ​ലം മാ​ത്ര​മാ​ണ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ അ​പ്പ​റോ​ച്ച് റോ​ഡ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട്ടേ​ഴ്സ് സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​ന​മാ​ണ് റോ​ഡ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മ്മാ​ണം വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ല​ഭി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക ആ​ണെ​ന്ന് യു​എ​ൽ​സി​സി പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു. ചൂ​രി​യോ​ട് പാ​ലം നി​ർ​മാ​ണ​ത്തി​ൽ മാ​ത്രം ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി 260 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ള്ള​ത്. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തും നി​ല​വി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. റോ​ഡ് വി​ക​സ​ന നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

Previous Post

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

Next Post

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

Palakkad News

Palakkad News

Next Post
മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News