Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

Palakkad News by Palakkad News
6 years ago
in PALAKKAD
0
ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

പാ​ല​ക്കാ​ട്്: ജെസിഐ പാ​ല​ക്കാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ് നാ​യ​ർ​ക്ക് കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മേ​ഖ​ല ഇ​രു​പ​ത്തി​യൊ​ന്നി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് ന​ട​ന്ന മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ചാ​ണ് ശ്രീ​ജി​ത്തി​നെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​സി​ഡന്‍റാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
ജെ​സി​ഐ പാ​ല​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മൂ​ഹ നന്മല​ക്ഷ്യം​വെ​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് ശ്രീ​ജി​ത്തി​ന് ഈ ​ബ​ഹു​മ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ത്വ​മു​ള്ള ജെസിഐ പാ​ല​ക്കാ​ടാ​ണ് മി​ക​ച്ച ലോ​മി​നു​ള്ള അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യ​ത്. എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ കെ.​ബി.​എ​സ് അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​നാ​യ ഇ​ദ്ദേ​ഹം നി​ര​വ​ധി സാ​മൂ​ഹി​ക സം​ഘ​ട​ന​യി​ൽ ഭാ​ര​വാ​ഹി​യു​മാ​ണ്. പ​ഠ​നം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ശ്രീ​ജി​ത്തും കെ.​ബി.​എ​സ് അ​ക്കാ​ദ​മി​യു​മാ​ണ്.

Previous Post

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

Next Post

ആലത്തൂർ മോ​ഷ​ണ പ​ര​മ്പര: പ്ര​തി​ക​ൾ പി​ടി​യി​ൽ

Palakkad News

Palakkad News

Next Post
ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ആലത്തൂർ മോ​ഷ​ണ പ​ര​മ്പര: പ്ര​തി​ക​ൾ പി​ടി​യി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News