Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊ​ല്ല​ങ്കോ​ട്: കാട്ടാനകൾ​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ

Palakkad News by Palakkad News
6 years ago
in CHITTUR
0
മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊ​ല്ല​ങ്കോ​ട്: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ​തോ​ടെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​യി നാ​ട്ടു​കാ​ർ. മു​ത​ല​മ​ട ചു​ള്ളി​യാ​ർ ഡാ​മി​ന​ടു​ത്ത മേ​ച്ചി​റ​യി​ൽ ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യി​ൽ ആ​ന​ക​ളെ​ത്തി​യ​ത്.

ര​ണ്ടു കൊ​മ്പ​നും ഒ​രു​പി​ടി​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ പു​ല​ർ​ച്ച ആ​റി​നാ​ണ്​​ നാ​ട്ടു​കാ​ർ ക​ണ്ട​ത്. മേ​ച്ചി​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്ന കാ​ട്ടാ​ന​ക​ൾ തെ​ങ്ങു​ക​ളും ക​മ്പി​വേ​ലി​യും ന​ശി​പ്പി​ച്ചു.

എ​ലി​ഫ​ൻ​റ് സ്ക്വാ​ഡ് എ​ത്തി​യെ​ങ്കി​ലും ആ​ന​ക​ളെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ഏ​ഴു​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്ന​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ളെ കാ​ണാ​നെ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സും സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ൻ സാ​ധി​ച്ച​ത്.

Previous Post

ഹഷീഷ് ഓയിൽ : യുവാവ് പിടിയിൽ

Next Post

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുക

Palakkad News

Palakkad News

Next Post
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News