Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

338 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 29) 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 161 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 338 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 51 പേർ

തിരുമിറ്റക്കോട് സ്വദേശികൾ- 30 പേർ

പുതുശ്ശേരി സ്വദേശികൾ- 24 പേർ

കൊപ്പം സ്വദേശികൾ- 21 പേർ

പട്ടാമ്പി സ്വദേശികൾ – 16 പേർ

അമ്പലപ്പാറ സ്വദേശികൾ- 15 പേർ

ഒറ്റപ്പാലം സ്വദേശികൾ- 14 പേർ

മണ്ണാർക്കാട് സ്വദേശികൾ- 12 പേർ

ചളവറ, കൊടുമ്പ്, തൃക്കടീരി സ്വദേശികൾ- 10 പേർ വീതം

വിളയൂർ സ്വദേശികൾ- 9 പേർ

ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ വീതം

കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ – 6 പേർ വീതം

കുലുക്കല്ലൂർ, മുതുതല സ്വദേശികൾ – 5 പേർ വീതം

അകത്തെത്തറ, ഷോർണൂർ, കരിമ്പ, ചിറ്റൂർ തത്തമംഗലം നഗരസഭ, തൃത്താല, എലവഞ്ചേരി, പിരായിരി, പറളി സ്വദേശികൾ- 4 പേർ വീതം

പെരുവമ്പ്, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ – 3 പേർ വീതം

തേങ്കുറിശ്ശി, ആലത്തൂർ, മരുതറോഡ്, നാഗലശ്ശേരി, കപ്പൂർ, നല്ലേപ്പിള്ളി, മണ്ണൂർ, ആനക്കര, എലപ്പുള്ളി, വണ്ടാഴി, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ, കണ്ണാടി, തച്ചനാട്ടുകര, അലനല്ലൂർ, അഗളി, മേലാർകോട് സ്വദേശികൾ – 2 പേർ വീതം

മങ്കര, കോങ്ങാട്, വാണിയംകുളം, മുണ്ടൂർ, കിഴക്കഞ്ചേരി, മുതലമട, പട്ടഞ്ചേരി, കാരാകുറുശ്ശി, മാത്തൂർ, അയിലൂർ, കേരളശ്ശേരി, പുതുക്കോട്, മലമ്പുഴ, കോട്ടോപ്പാടം, എരിമയൂർ, തരൂർ, പട്ടിത്തറ, തച്ചമ്പാറ, കൊടുവായൂർ, നെന്മാറ, തെങ്കര, ചാലിശ്ശേരി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5040 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം, 33 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു

Next Post

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

Palakkad News

Palakkad News

Next Post
രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News