Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മ​ത്സ​രം

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മ​ത്സ​രം
ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ന​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം – സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ർ​ക്കു​നേ​ർ.

സീ​റ്റ് ച​ർ​ച്ച​യി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​തി​രു​ന്ന ഏ​ഴാം വാ​ർ​ഡി​ലാ​ണ് (അ​മ്പ​ല​വ​ട്ടം) സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​പാ​റു​ക്കു​ട്ടി​യും സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി പി. ​രാ​ജ​ല​ക്ഷ്മി​യും മ​ത്സ​രി​ക്കു​ന്ന​ത്. സി.​പി.​ഐ​ക്ക് പ​തി​വു​ള്ള സീ​റ്റി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ സി.​പി.​എം സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സി.​പി.​ഐ, സി.​പി.​എം മ​ത്സ​രം നേ​ർ​ക്കു​നേ​ർ ഉ​ട​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ​വി​ടെ​നി​ന്നും ജ​യി​ച്ച​ത്. 15 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സും മൂ​ന്ന് സ്വ​ത​ന്ത്ര​ർ ഉ​ൾ​െ​പ്പ​ടെ എ​ട്ട് ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

സി.​പി.​എ​മ്മി​ന് 15 വാ​ർ​ഡി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട് . അ​ഞ്ചാം വാ​ർ​ഡി​ൽ ശി​വ​സേ​ന​യു​ടെ സ്ഥാ​നാ​ർ​ഥി​യും 13 വാ​ർ​ഡു​ക​ളി​ൽ ബി.​ജെ.​പി യും ​മ​ത്സ​രി​ക്കു​ന്നു​ണ്ട്. 12ാം വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് (കോ​ട്ട​ക്കു​ളം ) ബി.​ജെ.​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​ത്ത​ത്

Previous Post

തണൽ മരം നശിപ്പിക്കാനുള്ള ശ്രമംസാമൂഹ്യ ദ്രോഹികൾക്കെതിരെനടപടി വേണം: ബിജെപി

Next Post

നവംബറിലെ പെൻഷൻ വിതരണം തുടങ്ങി

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

നവംബറിലെ പെൻഷൻ വിതരണം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News