Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു

മലമ്പുഴ: ജില്ല ജയിലിലെ കാൻറീനിൽ സ്ഥാപിച്ച ടീ/ കോഫീവെൻഡിങ്ങ് മെഷീനിൽ നിന്നും
6 രൂപ നിരക്കിൽ 150 ml ബ്രൂ കോഫീ യോ ചായയോ തടവുകാർക്ക് കാന്റീനിൽ നിന്നും വാങ്ങാം-: സംസ്ഥാനത്ത് ജയിലുകളിൽ തടവിൽ പാർപ്പിച്ചിട്ടുള്ളവർക്ക് പ്രതിമാസം 1200 രൂപ കാന്റീനിൽ നിന്നും അവശ്യ സാധനങ്ങൾ ( ബിസ്ക്കറ്റ്, പിക്കിൾ, ബുക്ക്, പെൻ. ചപ്പൽ , അത്യാവശ്യ വസ്ത്രങ്ങൾ etc.) വാങ്ങുവാനായും 450 രൂപ ഫോൺ ചെയ്യുന്നതിനായും ഉപയോഗിക്കാൻ അനുവാദമുണ്ട്.ജയിലിൽ ജോലി ചെയ്തു ലഭിക്കുന്ന വേതനത്തിൽ ( ദിവസം 127 രൂപ മുതൽ 200 വരെ) നിന്നും അല്ലെങ്കിൽ ജയിലിൽ പ്രവേശിക്കുമ്പോൾ കൊണ്ടുവന്ന പൈസയിൽ നിന്നോ ഇക്കാര്യത്തിനു ചിലവഴിക്കാം.ബന്ധുക്കളിൽ നിന്നും മണിയോർ ഡറായും പണം തടവുകാരുടെ ജയിൽ അക്കൗണ്ടിൽ എത്തുന്നുണ്ട്ന്ന് ജയിൽ അധികൃതർ പറഞ്ഞു.

Previous Post

ഷോ​റൂ​മിൽ പ്ര​ദ​ർ​ശ​ന ബൈ​ക്ക് ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Next Post

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

Palakkad News

Palakkad News

Next Post
ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News