Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പുതുക്കോട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

Palakkad News by Palakkad News
4 years ago
in ALATHUR
0
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുക്കോ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

പുതുക്കോട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടന്ന പ്രാഥമികപരിശോധനയിൽ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മലാണ് (21) മരിച്ചത്. വീടിനു രണ്ട് മീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിലാണ് വെള്ളിയാഴ്ച രണ്ടരയോടെ അജ്മലിനെ മരിച്ച നിലയിൽ കണ്ടത്. സയന്റിഫിക് അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി സാമ്പിളുകളെടുത്തു. ഡോഗ്‌ സ്‌ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി.

അജ്മൽ ഉപയോഗിച്ചിരുന്ന ചെരുപ്പ് രണ്ട് കിലോമീറ്റർ അകലെ ചെറുകാഞ്ഞിരക്കോടുള്ള സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽനിന്ന് കണ്ടെത്തി. മൃതദേഹം കിടന്നിരുന്നതിന്റെ 100 മീറ്റർ മാറി മറ്റൊരു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് നായ ചെരുപ്പിന്റെ മണം പിടിച്ചശേഷം സമീപമുള്ള പഞ്ചായത്ത് ശ്മശാനത്തിന്റെ ഭാഗത്തേക്ക് അര കിലോമീറ്ററോളം ഓടി. വ്യാഴാഴ്ച രാത്രി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോസ്റ്ററൊട്ടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം അജ്മൽ പോയിരുന്നു. രാത്രി പത്തര വരെ ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സി.ഐ ബി. സന്തോഷ്, എസ്.ഐ എ. അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം

Previous Post

പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ചു​മ​രെ​ഴു​ത്തും

Next Post

ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

Palakkad News

Palakkad News

Next Post
ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News