Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീറ്റില്ല: ഭവദാസ് കെ.പി.സി.സി.ക്ക് പരാതി നൽകി

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സീറ്റി: ഭവദാസ് കെ.പി.സി.സി.ക്ക് പരാതി നൽകി

പാലക്കാട്: നാലുതവണയെന്ന മാനദണ്ഡത്തിൽ കുരുങ്ങി നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽനിന്ന് പുറത്തായ കെ. ഭവദാസ് കെ.പി.സി.സി.ക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകി. ഞായറാഴ്ചയ്ക്കകം തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ഭവദാസിനെ അനുകൂലിക്കുന്നവർ. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. നഗരസഭ 11-ാം വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായാണ് ഭവദാസ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം കുന്നത്തൂർമേട് സൗത്ത്, കുന്നത്തൂർമേട് നോർത്ത്, മുനിസിപ്പൽ ഓഫീസ് വാർഡുകളിലും പാർട്ടിപ്രവർത്തകർ സ്വതന്ത്രരായി പട്ടിക സമർപ്പിച്ചിട്ടുണ്ട്. ഏതാനും വാർഡുകളിലെ സ്ഥാനാർത്ഥിനിർണയത്തെച്ചൊല്ലി പ്രതിഷേധം വ്യാപകമാണെങ്കിലും മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച പട്ടികകൾ അംഗീകരിച്ചത് സ്ഥാനാർത്ഥിനിർണയത്തിനുള്ള കമ്മിറ്റിയാണെന്നാണ് നേതൃത്വം പറയുന്നത്.

Previous Post

മണ്ണാർക്കാട്: നഗരസഭയിലെ എട്ടാംവാർഡിൽ യു.ഡി.എഫ് പത്രിക തള്ളി.

Next Post

മണ്ണെടുപ്പ്‌ തടഞ്ഞു; യന്ത്രംപിടിച്ചെടുത്തു

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

മണ്ണെടുപ്പ്‌ തടഞ്ഞു; യന്ത്രംപിടിച്ചെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News