Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
5 years ago
in CAREER
0
കരിയർ / ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫാര്‍മസിസ്റ്റ് ഒഴിവ്
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യത, തിരിച്ചറിയില്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 24 ന് രാവിലെ 11 ന് ഹാജരാകണം. പ്രായപരിധി 45 വയസ്. ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഇ-മെയില്‍ ഐ.ഡി, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ സഹിതം 24 ന് വൈകിട്ട് അഞ്ചിനകം dmohomoeopkd@kerala.gov.in  ല്‍  അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491 2966355, 2576355

ജവഹര്‍ നവേദയ വിദ്യാലയ പ്രവേശനം
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ഇല്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 15. പ്രവേശന പരീക്ഷ ഫെബ്രുവരി 13 ന് നടക്കും.  ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020 – 21 വര്‍ഷം എട്ടാം തരത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.navodaya.gov.in ലും നവോദയ വിദ്യാലയ ഓഫീസിലും ലഭിക്കും.  ഫോണ്‍: 0491 2815157, 9496295349

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
ലാന്‍ഡ് റവന്യു വകുപ്പില്‍ 2016 ജനുവരി ഒന്ന് മുതല്‍ 2017 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റ്് www.clr.kerala.gov.in ല്‍ പരിശോധനക്ക് ലഭ്യമാണ്. അന്തിമ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ കെ.എസ് & എസ്.എസ്.ആര്‍ ചട്ടം 27 ബി പ്രകാരം സര്‍ക്കാരില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  

Previous Post

ത്രാസ് / ഓട്ടോഫെയര്‍ മീറ്ററുകളുടെ പരിശോധന

Next Post

ഇന്ന് 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post

ഇന്ന് 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News