Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വില്പനക്കെത്തിച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വില്പനക്കെത്തിച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഇ​രു​പ​തു പൊ​തി ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് ര​ണ്ടു യു​വാ​ക്ക​ളെ പി​ടി​കൂ​ടി.

പാ​ല​ക്കാ​ട്: ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഇ​രു​പ​തു പൊ​തി ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് ര​ണ്ടു യു​വാ​ക്ക​ളെ പി​ടി​കൂ​ടി. പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ര​തീ​ഷ് (19), മ​ല​പ്പു​റം തി​രൂ​ർ പ​ച്ചാ​ട്ടി​രി സ്വ​ദേ​ശി അ​ർ​ഷ​ൽ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​മി​ഴ​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ​നി​ന്നും ട്രെ​യി​ൻ​മാ​ർ​ഗം ക​ഞ്ചാ​വ് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്ത് വി​ല്പ​ന​യ്ക്കാ​യി നി​ല്ക്കു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് 10,000 രൂ​പ വി​ല​വ​രും. പ്ര​തി​ക​ൾ​ക്കെ​തി​രെ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, എ​എ​സ്ഐ രാ​ജേ​ന്ദ്ര​ൻ പി​ള്ള, എ​സ് സി​പി​ഒ ശ്രീ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ പ്ര​കാ​ശ​ൻ, അ​നീ​ഷ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​രാ​ജീ​ദ്, എ​സ്. ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Previous Post

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്​റ്റിൽ

Next Post

ഗെയ്‌ൽ: മാർച്ച്‌ മുതൽ പാലക്കാട്‌ വീടുകളിൽ പാചകവാതകമെത്തും.

Palakkad News

Palakkad News

Next Post
ഗെയ്‌ൽ: മാർച്ച്‌ മുതൽ പാലക്കാട്‌  വീടുകളിൽ  പാചകവാതകമെത്തും.

ഗെയ്‌ൽ: മാർച്ച്‌ മുതൽ പാലക്കാട്‌ വീടുകളിൽ പാചകവാതകമെത്തും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News