Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്

Palakkad News by Palakkad News
6 years ago
in PALAKKAD
0
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്
പാലക്കാട്: തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ നല്‍കേണ്ട അവസാന ദിവസമായ ഇന്ന് നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും വന്‍തിരക്ക് അനുഭവപ്പെട്ടു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും കന്നിയംഗം കുറിക്കുന്ന ജൂനിയര്‍ താരങ്ങളും രംഗത്തുണ്ട്. ഉച്ചവരെ നൂറോളം ടോക്കനുകളാണ് നല്‍കിയിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്്‌സനായിരുന്ന പ്രമീള ശശീധരന്‍ ഉള്‍പ്പെടെ പല പ്രമുഖരും നോമിനേഷന്‍ നല്‍കി.
പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത പലരും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹവും ഉണ്ട്. അവസാന നിമിഷത്തിലായിരിക്കും നോമിനേഷന്‍ നല്‍കുകയെന്നും അണികളില്‍ ചിലര്‍ പറഞ്ഞു.

നഗരസഭ ചെയർപേഴ്സനായിരുന്ന പ്രമീള ശശീധരൻ നാമനിർദ്ദേശ പത്രിക നൽകുന്നു.

Previous Post

സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി

Next Post

സ്വര്‍ണവില താഴോട്ട്; പവന് 37,600 രൂപ

Palakkad News

Palakkad News

Next Post
സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ

സ്വര്‍ണവില താഴോട്ട്; പവന് 37,600 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News