Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ

Palakkad News by Palakkad News
4 years ago
in PALAKKAD
0
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചാം ദിനം ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍,

ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ

നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം (നവംബര്‍ 18) ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 4181 നാമനിര്‍ദ്ദേശപത്രികകള്‍. നഗരസഭകളില്‍ 609 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 47 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 348 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3177 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ലഭിച്ച 47 ഉൾപ്പെടെ ഇതുവരെ 100 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു.

പാലക്കാട്‌ നഗരസഭയിലാണ് അഞ്ചാം ദിവസം കൂടുതൽ നാമനിർദേശപത്രികകൾ ലഭിച്ചത്- 172 എണ്ണം. ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ 119 ഉം ഒറ്റപ്പാലം നഗരസഭയിൽ 69 ഉം ഷൊർണൂർ നഗരസഭയിൽ 58 ഉം മണ്ണാർക്കാട് നഗരസഭയിൽ 83 ഉം ചെർപ്പുളശ്ശേരി നഗരസഭയിൽ 70 ഉം പട്ടാമ്പി നഗരസഭയിൽ 38 നാമനിർദ്ദേശപത്രികകളും അടക്കം ജില്ലയിലെ നഗരസഭകളിൽ ഇതുവരെ ലഭിച്ചത് 975 നാമനിർദേശ പത്രികകളാണ്.

ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 348 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മണ്ണാർക്കാട് ബ്ലോക്കിലാണ് ലഭിച്ചത്- 45 എണ്ണം. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക ഇതോടുകൂടി 711 ആയി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അഞ്ചാം ദിവസം ലഭിച്ചത് 3177 നാമനിർദേശപത്രികകളാണ്. ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്. 115 എണ്ണമാണ് ഇവിടെ ലഭിച്ചത്. അഞ്ചു ദിവസങ്ങളിലായി 6646 നാമനിർദേശ പത്രികകളാണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.

ഇതോടെ അഞ്ചു ദിവസങ്ങളിലായി ജില്ലയിൽ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകളിലായി 8432 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം

Next Post

തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News