Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

Palakkad News by Palakkad News
6 years ago
in MANNARKKAD
0
വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ

നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–ദുര്‍ബലവും എളുപ്പവുമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ  ഭൂവിസ്തൃതിക്ക്അനുസരിച്ച്അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശി അജിത് എഞ്ചിനീറിങ് ഉടമ കെ.മോഹൻകുമാർ.കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ തടസ്സങ്ങൾ സൃഷ്​ടിക്കുന്നതോടൊപ്പം കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കടന്നാലുടൻഅലാറമടിച്ച് ആളെ വിവരമറിയിക്കുന്ന സംവിധാനമാണ് ധാരാളം കണ്ടുപിടുത്തങ്ങൾനടത്തിയിട്ടുള്ള മോഹൻകുമാർഒരുക്കിയിട്ടൂള്ളത്. കൃഷിയിടത്തിൽ സ്ഥാപിക്കാവുന്ന കമ്പിയിൽ മൃഗങ്ങൾ വന്ന് തട്ടുകയോ വലിക്കുകയോ ചെയ്യുമ്പോഴാണ് ഉപകരണം പ്രവർത്തിക്കുക.അപകടരഹിതമായ രീതിയിൽ ഇത് സ്ഥാപിക്കാനാവും.ഇടക്കുറിശിയിൽ നാട്ടുകാർക്കും വനം വകുപ്പ് ജീവനക്കാർക്കും മുമ്പാകെ ഉപകരണത്തിന്റെ പ്രവർത്തന രീതി മോഹൻകുമാർ വിശദീകരിച്ചു.
വന സംരക്ഷണ പ്രവർത്തനത്തിൽ ഏറെ വെല്ലുവിളിയായിട്ടുള്ളവന്യ മൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരമാകാൻ ഇതുപോലുള്ളവ കഴിയുമെന്ന് ഉപകരണത്തിന്റെ പ്രവർത്തനം മനസ്സിലാക്കാൻ എത്തിയ സെക്ഷൻഫോറസ്റ്റ് ഓഫീസർഗിരീഷ് കുമാർപറഞ്ഞു.
പലതരം സാങ്കേതിക കണ്ടുപിടുത്തങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മോഹൻകുമാറിനെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്ന് പൊതു പ്രവർത്തകൻ ആന്റണി മതിപ്പുറം പറഞ്ഞു.മുഹമ്മദ് മുസ്തഫ,രതീഷ്,സണ്ണിഅഗസ്റ്റിൻതുടങ്ങിയവർ പങ്കെടുത്തു

Previous Post

ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News