Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

624 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 18) 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 235 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 133 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 5 പേർ , 4 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 624 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 35 പേർ

പുതുപ്പരിയാരം സ്വദേശികൾ- 30 പേർ

ഒറ്റപ്പാലം സ്വദേശികൾ-22 പേർ

കൊപ്പം സ്വദേശികൾ- 13 പേർ

ആലത്തൂർ, അമ്പലപ്പാറ, കൊല്ലങ്കോട് സ്വദേശികൾ- 12 പേർ വീതം

വാണിയംകുളം സ്വദേശികൾ -10 പേർ

തരൂർ സ്വദേശികൾ -9 പേർ

കുലുക്കല്ലൂർ, കുഴൽമന്ദം സ്വദേശികൾ – 8 പേർ വീതം

കപ്പൂർ, കൊടുമ്പ്, കൊടുവായൂർ, പട്ടാമ്പി, തിരുവേഗപ്പുറ സ്വദേശികൾ -7 പേർ വീതം

മണ്ണാർക്കാട്, കടമ്പഴിപ്പുറം, നാഗലശ്ശേരി, തൃക്കടീരി സ്വദേശികൾ-6 പേർ വീതം

കരിമ്പ, നല്ലേപ്പിള്ളി, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ – 5 പേർ വീതം

അഗളി, അകത്തേത്തറ, ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കോങ്ങാട്, കോട്ടായി, കോട്ടോപ്പാടം, ലക്കിടി-പേരൂർ, മുണ്ടൂർ, പിരായിരി, പൊൽപ്പുള്ളി, പുതുശ്ശേരി, ഷോർണൂർ, തെങ്കര, തൃത്താല സ്വദേശികൾ- 4 പേർ വീതം

ചളവറ, ചിറ്റൂർ തത്തമംഗലം നഗരസഭ, കുമരംപുത്തൂർ, മണ്ണൂർ, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട് സ്വദേശികൾ – 3 പേർ വീതം

അലനല്ലൂർ, ആനക്കര, എലപ്പുള്ളി, കണ്ണാടി, കാരാക്കുറുശ്ശി, കുത്തനൂർ, മലമ്പുഴ, മങ്കര, മരുതറോഡ്, മാത്തൂർ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, ഷോളയൂർ, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വിളയൂർ സ്വദേശികൾ – 2 പേർ വീതം

ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, മുതുതല, നെല്ലായ, നെല്ലിയാമ്പതി, പറളി, പട്ടിത്തറ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4963 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 50 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 43 പേർ എറണാകുളം, 81 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും രക്തപരിശോധനയും നടത്തി

Next Post

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

Palakkad News

Palakkad News

Next Post
വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News