Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ​സ്ഥാനാർത്ഥികൾ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്തുംമ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നെ​തി​രെ തു​റ​ന്ന പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി സി​പി​ഐ. ഇ​ട​തു മു​ന്ന​ണി​യി​ൽ സി​പി​എ​മ്മി​നെ​തി​രെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ചാ​ണ് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.മു​ന്ന​ണി ധാ​ര​ണ​ക​ളി​ൽ സ​മ​വാ​യം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ന​ഗ​ര സ​ഭ​യി​ലെ 11 വാ​ർ​ഡു​ക​ളി​ലാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി​ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി. ​ആ​ർ. സെ​ബാ​സ്റ്റ്യ​ൻ മ​ത്സ​രി​ക്കു​ന്ന വ​ട​ക്കേ​ക്ക​ര എ​ട്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടെ സി​പി​എ​മ്മി​ന്‍റെ നി​ർ​ണാ​യ​ക വാ​ർ​ഡു​ക​ളി​ൽ സി​പി​ഐ സാ​ന്നി​ധ്യം അ​റി​യി​ക്കും.നി​ല​വി​ൽ ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ​യാ​യ സ്റ്റാ​റ്റ​സ്കോ പ്ര​കാ​രം സി​പി​ഐ ക്ക് ​അ​ർ​ഹ​ത​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്തി​യ​താ​ണ് ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം

Previous Post

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മുസ്ലീം ലീഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

Next Post

നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം

Palakkad News

Palakkad News

Next Post
നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം

നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News