Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മുസ്ലീം ലീഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മു​സ്ലീ​ം ലീഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചുപാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം മു​സ്ലിം ലീ​ഗ് മ​ത്സ​രി​ക്കു​ന്ന അ​ഞ്ചു​ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ ജി​ല്ലാ മു​സ്ലിം ലീ​ഗ് പാ​ർ​ലി​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗം പ്ര​ഖ്യാ​പി​ച്ചു. പെ​രി​മു​ടി​യൂ​ർ ഡി​വി​ഷ​നി​ൽ മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​മു​ഹ​മ്മ​ദ​ലി മ​റ്റാം​ത​ടം, തെ​ങ്ക​ര ഡി​വി​ഷ​നി​ൽ യൂ​ത്ത് ലീഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ, ലക്കി​ടി പേ​രൂ​രി​ൽ വ​നി​താ​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ല ഷൗ​ക്ക​ത്ത്, അ​ല​ന​ല്ലൂ​ർ എം.​മെ​ഹ​ർ​ബാ​ൻ ടീ​ച്ച​റും, ച​ള​വ​റ​യി​ൽ ഫ​സീ​ല ജ​മാ​ൽ ടീ​ച്ച​റും മ​ത്സ​രി​ക്കും.

യോഗത്തിൽ​ൽ പാ​ർ​ലി​മെ​ന്‍റ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​എ.​എം​എ ക​രീം, പാ​ർ​ലി​മെ​ന്‍റ​റി ബോ​ർ​ഡ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, സി.​എ​ച്ച് റ​ഷീ​ദ്, ജി​ല്ലാ മു​സ്്ലിം​ലീ​ഗ് ട്ര​ഷ​റ​ർ പി.​എ ത​ങ്ങ​ൾ, സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എം ഹ​മീ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Previous Post

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശം : ഷാഫി പറമ്പില്‍

Next Post

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ​സ്ഥാനാർത്ഥികൾ

Palakkad News

Palakkad News

Next Post
ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ​സ്ഥാനാർത്ഥികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News