Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സിപിഎം വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: സിപിഎമ്മില്‍ നിന്നും രാജിവെച്ച ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം വാണിവിലാസം ബ്രാഞ്ചംഗവും കര്‍ഷക സംഘം ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ജയന്‍ മലനാടാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപിയില്‍ ചേര്‍ന്ന് ജയന്‍ മലനാട് പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാലന്‍ ജയന്‍ മലനാടിന് അംഗത്വം നല്‍കി.

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ കുഞ്ഞനോടൊപ്പമായിരുന്നു ജയന്‍ മലനാട് പാര്‍ട്ടി വിട്ടത്. ചുനങ്ങാട് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് കുഞ്ഞനും കര്‍ഷക സംഘം ഏരിയ കമ്മറ്റിയില്‍ നിന്നും ജയനും രാജിവെച്ചു. ചുനങ്ങാട് ലോക്കല്‍ കമ്മറ്റിക്ക് ഇരുവരും രാജിക്കത്ത് കൈമാറിയിരുന്നു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച നയപരമായ തീരുമാനങ്ങളിലെ അഭിപ്രായ വ്യത്യാസവും തങ്ങള്‍ക്കുണ്ടെന്ന് കുഞ്ഞന്‍ പറഞ്ഞു. ഭാവി പരിപാടി കുഞ്ഞന്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

RELATED STORIES

Previous Post

തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍

Next Post

ഇന്ന് 434 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 434 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News