Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഐ​ആ​ർ​ടി​സി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മ​ണ്ണു പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഐ​ആ​ർ​ടി​സി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മ​ണ്ണു പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മു​ണ്ടൂ​ർ: ഐ​ആ​ർ​ടി​സി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മ​ണ്ണു പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പി​എ​ച്ച് കൂ​ടാ​തെ പോ​ഷ​ക​മൂ​ല​ക​ങ്ങ​ളാ​യ നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം എ​ന്നി​വ​യും ദ്വി​തീ​യ മൂ​ല​ക​ങ്ങ​ളാ​യ മ​ഗ്നീ​ഷ്യ​വും സ​ൾ​ഫ​റും പ​രി​ശോ​ധി​ച്ച​റി​യാ​ൻ സൗ​ക​ര്യ​മു​ണ്ട്.

ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യേ​യും ഉ​യ​ർ​ന്ന വി​ള​വി​നെ​യും സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യ ഇ​രു​ന്പ്, ചെ​ന്പ്, മാം​ഗ​നീ​സ്, സി​ങ്ക്, ബോ​റോ എ​ന്നീ സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക ഉ​പ​ക​ര​ണ​മാ​യ ആ​റ്റ​മി​ക് അ​ബ്സോ​ർ​പ്ഷ​ൻ സ്പെ​ക്ട്രോ ഫോ​ട്ടോ​മീ​റ്റ​ർ (എ​എ​പി) പ​രി​ശോ​ധ​നാ സം​വി​ധാ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മ​ണ്ണു പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം അ​നു​യോ​ജ്യ​മാ​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447 771 094 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Previous Post

കൽപ്പാത്തിയിൽ പ്രതിഷേധ ജ്വാല നടത്തി

Next Post

നെല്ലിന്റെ തുക ലഭിച്ചില്ല​ കർഷകർ ദുരിതത്തിൽ

Palakkad News

Palakkad News

Next Post
നെല്ലിന്റെ തുക ലഭിച്ചില്ല​ കർഷകർ ദുരിതത്തിൽ

നെല്ലിന്റെ തുക ലഭിച്ചില്ല​ കർഷകർ ദുരിതത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News