ചൂടേറിയ വാക്കു തർക്കങ്ങൾക്കും കയ്യാങ്കളിയും രാഷ്ട്രീയ ചർച്ചകൾക്കും വേദിയായ പാലക്കാട് നഗരസഭയുടെ അവസാന മീറ്റിംഗ് ഇന്ന് ചിരിയിലും ഉപഹാരങ്ങൾ കൈമാറി അവസാനിച്ചു. നഗരസഭയുടെ ഈ ടൈമിലെ അവസാന യോഗമാണ് ഇന്ന് അധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷതയിൽ ചേർന്നത് . മിക്കവാറും എല്ലാ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ചിരിയിലും ഉപഹാരങ്ങൾ കൈമാറലും അവസാന അധ്യക്ഷയുടെ ഗ്രൂപ്പ് സെൽഫിയിലുമാണ് അവസാനിച്ചത്